About us
Baithushifa Hijama Center Karunagapalli
CATALOGUE
എന്താണ് ഹിജാമ?
ശരീരത്തിൽ നിന്നും ചർമ്മത്തിലൂടെ അശുദ്ധ രക്തത്തെ പുറത്ത് കളയുന്ന ഒരു പുരാതന ചികിത്സ രീതിയാണിത്. കൊമ്പ് വെക്കൽ എന്നും ഇതിന് പേരുണ്ട്.
ഹിജാമയുടെ പ്രയോജനങ്ങൾ
1. ഹിജാമ ചെയ്യുന്നത് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തക്കുഴലുകൾക്ക്
ആശ്വാസം നൽകുകയും ചെയ്യുന്നു.
2. തലച്ചോറിനെ ഉത്തേജിപ്പിക്കുക വഴി ബുദ്ധിശക്തിക്കും ഓർമ്മക്കും ഉണർവ് നൽകുന്നു
3. മനസ്സിന്റെ അലസത മാറ്റി ഉണർവ് നൽകുന്നു.
4. ശാരീരികമായ ബലഹീനതയും ക്ഷീണവും അകറ്റി ഉന്മേഷം പ്രധാനം ചെയ്യുന്നു
5. രക്തത്തിൽ കലർന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.
6. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു
7. അമിതമായ ഉറക്കം, വിഷാദരോഗം എന്നിവ കുറക്കുന്നു
8. നട്ടെല്ലിന് ശക്തി പകരുന്നു
9. അവയവങ്ങളിലെ വേദനകൾക്ക് ശമനം നൽകുന്നു
10. ആന്തരികവും ബാഹ്യവുമായ ശാരീരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക്
ഉത്തേജനം നൽകുകയും അവയുടെ രോഗങ്ങൾക്ക് ശമനം നൽകുകയും ചെയ്യുന്നു.
11. മസിൽപിടിത്തം, പേശിവലിവ്,വെരിക്കോസ് വെയിൻ എന്നിവയ്ക്ക് ശമനം നൽകുന്നു
12. തലവേദന, ചെന്നികുത്ത്, (Migraine) എന്നിവയ്ക്ക് ആശ്വാസം നൽകുന്നു
13.ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്കും ആർത്തവ സംബന്ധമായ രോഗങ്ങൾക്കും ഫലപ്രദമാണ്
14.മുഖക്കുരു, പൊരി ച്ചിൽ, പഴുപ്പ്, കുരു എന്നിവയ്ക്ക് ഫലപ്രദമാണ്
15.കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്നു
16. പൊണ്ണത്തടി, ശോധനക്കുറവ്, കുടൽവേദന എന്നിവയ്ക്ക് പ്രയോജനപ്പെടുന്നു
17.രക്താദിസമ്മർദ്ദം, പ്രമേഹം, രക്തകുഴലുകൾ അടഞ്ഞുണ്ടാകുന്ന അസുഖങ്ങൾ എന്നിവയ്ക്കും പ്രയോജനപ്പെടുന്നു.
18. സന്ധിരോഗങ്ങൾ, സന്ധിവാതം, പുറം വേദന, സ്പോൺടൈലോസിസ് ദീർഘകാലമാ യുള്ള ക്ഷീണം, തളർച്ച, പനി, നീർക്കെട്ട്, ശരീരത്തിലെ അണുബാധ,ചുമ,കഫക്കെട്ട്, ഇൻഫ്ളുവൻസ, നെഞ്ചിന്റെയും ഹൃദയത്തിന്റെയും രോഗങ്ങൾ, ആമാശയ കുടൽ രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ,ചർമ്മരോഗങ്ങൾ,മാനസികരോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമാണ്.
For Appointment:
ഫോണിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വരിക...
സ്ത്രീകൾക്ക് ലേഡീസ് തെറാപിസ്റ്റിന്റെ സേവനം ലഭ്യമാണ്.